¡Sorpréndeme!

KPCC സെക്രട്ടറിയും BJPയിലേക്ക്, കാലുമാറ്റം കേരളത്തിലും | Oneindia Malayalam

2017-09-13 57 Dailymotion

Former KPCC secretary Vijayan Thomas to join BJP
മുന്‍ കെപിസിസി സെക്രട്ടറിയും പ്രവാസി വ്യവസായിയുമായിരുന്ന വിജയന്‍ തോമസ് ബിജെപി പാളയത്തിലേക്ക്. നരേന്ദ്രമോദിയെ പുകഴ്ത്തി പ്രസംഗിച്ചതിന് പിന്നാലെ വിജയന്‍ തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ അറിയിച്ചിരുന്നു. ഇതോടെയാണ് വിജയന്‍ തോമസിന്റെ കാലുമാറ്റത്തിന് വഴി തുറക്കുന്നത്.